Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sudeep Dutta

സിഐടിയു: സുദീപ് ദത്ത ദേശീയ പ്രസിഡന്‍റ്; എളമരം ജനറൽ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: സി.​ഐ.​ടി.​യു അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റാ​യി പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള സു​ദീ​പ് ദ​ത്ത​യെ തെ​ര​ഞ്ഞെ​ടു​ത്തു.

എ​ള​മ​രം ക​രി​മാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി. ഈ ​സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന ആ​ദ്യ മ​ല​യാ​ളി കൂ​ടി​യാ​ണ് എ​ള​മ​രം ക​രിം. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന പ​തി​നെ​ട്ടാം അ​ഖി​ലേ​ന്ത്യ സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. എം ​സാ​യ്ബാ​ബു​വാ​ണ് ട്ര​ഷ​റ​ർ.

 ഡി. ​എ​ൽ കാ​രാ​ട്, മാ​ല​തി ചി​ത്തി​ബാ​ബു, ബി​ഷ്ണു മ​ഹാ​ന്തി, ചു​ക്ക രാ​മു​ലു എ​ന്നി​വ​രെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യും എ​സ്. ദേ​വ്റോ​യ്, കാ​ഷ്മി​ർ സിം​ഗ് താ​ക്കൂ​ർ, ജി. ​സു​കു​മാ​ര​ൻ, ഡി. ​ഡി. രാ​മാ​ന​ന്ദ​ൻ, എ.​ആ​ർ സി​ന്ധു, എ​സ്. വ​ര​ല​ക്ഷ്മി, മീ​നാ​ക്ഷി സു​ന്ദ​രം, ഉ​ഷ റാ​ണി, മ​ധു​മി​ത ബ​ന്ദോ​പാ​ധ്യാ​യ, ആ​ർ. ക​രു​മ​ലാ​യ​ൻ, ത​പ​ൻ ശ​ർ​മ, പ്ര​മോ​ദ് പ്ര​ധാ​ൻ, കെ. ​എ​ൻ ഉ​മേ​ഷ്, ന​ര​സിം​ഹ റാ​വു, ദീ​പ കെ ​രാ​ജ​ൻ, ല​ളി​ത് മോ​ഹ​ൻ മി​ശ്ര, പ​ലാ​ദു​ഗു ഭാ​സ്ക​ർ, കെ.​എ​ൻ ഗോ​പി​നാ​ഥ്, സി​യാ​ഉ​ൽ ആ​ലം, ശ​ങ്ക​ർ ദ​ത്ത, എ​സ്. ക​ണ്ണ​ൻ, ജി​ബ​ൻ സാ​ഹ, സു​രേ​ഖ എ​ന്നി​വ​രെ സെ​ക്ര​ട്ട​റി​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up